കനകക്കുന്നിൽ ശീതികരിച്ച തീയറ്ററായി
തിരുവനന്തപുരം:ഐ എഫ് എഫ് കെ സംഘാടകർ പറഞ്ഞതുപോലെ ചെയ്തു. കനകക്കുന്നിലെ നിശാഗന്ധി തുറന്ന വേദി 1200 പേർക്കിരിക്കാവുന്ന ശിതീകരിച്ച താത്കാലിക തീയറ്ററാക്കി അത്ഭുതം കാട്ടിയിരിക്കുയാണ് ...
Create Date: 30.11.2015
Views: 2148