വെള്ളായണി ചെറുബാലമന്ദം ശിവക്ഷേത്രത്തില്‍ ധനു തിരുവാതിര മഹോത്സവം
തിരുവനന്തപുരം: വെള്ളായണി ചെറുബാലമന്ദം ശിവക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം ആരംഭിച്ചു. ശ്രീരുദ്രകലശാഭിഷേകം, ലക്ഷാര്‍ച്ചന, ഭദ്രദീപ പ്രതിഷ്ഠ, സാംസ്‌കാരിക സമ്മേളനം, സപ്താഹം, ...
Create Date: 05.01.2020
Views: 1763