CINEMA01/05/2024

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Rahim Panavoor
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍  രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പര്‍ ജിമ്‌നി  എന്ന സിനിമയുടെ  ചിത്രീകരണം പൂര്‍ത്തിയായി.മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സീമ ജി. നായര്‍, കുടശനാട് കനകം,ജയകൃഷ്ണന്‍, മന്‍രാജ്,ജയശങ്കര്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭാവന്‍ നാരായണന്‍ കുട്ടി, കോബ്ര രാജേഷ് , ഡോ.രജിത് കുമാര്‍, ഉണ്ണികൃഷ്ണന്‍,ബാദുഷ, പ്രിയങ്ക, ജോഷ്‌ന തരകന്‍, അനില്‍ ചമയം,[സംഗീത,സ്വപ്ന അനില്‍,പ്രദീപ്,ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ എന്നിവരും  ബാലതാരങ്ങളായ ദേവനന്ദ,അന്‍സു മരിയ,തന്‍വി,അന്ന, ആര്യന്‍,ആദില്‍, ചിത്തിര തുടങ്ങിയവരും അഭിനയിക്കുന്നു. 

ജി. കെ.നന്ദകുമാര്‍  ഛായാഗ്രഹണം  നിര്‍വ്വഹിക്കുന്നു.ശിവാസ് വാഴമുട്ടം , നിസാം ഹുസൈന്‍, രാജീവ്  ഇലന്തൂര്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക്  ഡോ. വാഴമുട്ടം  ചന്ദ്രബാബു, പ്രദീപ് ഇലന്തൂര്‍ എന്നിവര്‍ സംഗീതസംവിധാനം  നിര്‍വഹിക്കുന്നു.  എഡിറ്റര്‍ : ജിതിന്‍ കുമ്പുക്കാട്ട്.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍ ചെന്നിത്തല.കലാസംവിധാനം : ഷെറീഫ് ചാവക്കാട്.മേക്കപ്പ്:ഷെമി.വസ്ത്രാലങ്കാരം : ശ്രീലേഖ ത്വിഷി. സ്റ്റില്‍സ് :അജീഷ് ആവണി.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മഹേഷ് കൃഷ്ണ.അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :ശ്രീജിത്ത്,ജയരാജ്, വിഷ്ണു,ദീപക്, സൈമണ്‍.ടൈറ്റില്‍ മ്യൂസിക് :വി.ബി. രാജേഷ്.നൃത്തം :സ്പ്രിംഗ്. സംഘട്ടനം: ഡ്രാഗണ്‍  ജിറോഷ്.പ്രൊജക്ട് ഡിസൈനര്‍ : പ്രസാദ് മാവിനേത്ത്.പ്രൊജക്ട് കോ-ഓര്‍ ഡിനേറ്റര്‍ : രാജീവ് മലയാലപ്പുഴ.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ : വിശ്വ പ്രകാശ്,സുനില്‍.പി ആര്‍ ഒ : റഹിം പനവൂര്‍,എ.എസ്. ദിനേശ്. ടൈറ്റില്‍ സോങ് രചന : സതീഷ് കൈമള്‍. സംഗീതം  ശ്രീജിത്ത്. ആലാപനം : റ്റി.എ.അനില്‍കുമാര്‍. ഹെയര്‍ ഡ്രസ്സര്‍ : അമ്പിളി ഉദയന്‍.

Views: 250
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024