OF YOUTH [ Only for Youth ]07/04/2024

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

Rahim Panavoor
'ശിവതാണ്ഡവം' സിഡിയുടെ പോസ്റ്റര്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: ധനുഷ് എം.എസ് ആലപിച്ച 'ശിവതാണ്ഡവം' സിഡി, യൂട്യൂബ് പ്രകാശനം  കവിയും ഗാനരചയിതാവുമായ  ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണന്‍, രമേഷ്ബിജു ചാക്ക,ഗോപന് ശാസ്തമംഗലം,മഹേഷ് ശിവാനന്ദന്‍,റഹിം പനവൂര്‍, കരിയ്ക്കകം ത്രിവിക്രമന്‍, ബൈജു ഗോപിനാഥന്‍, അനീഷ് ഭാസ്‌കര്‍,  എസ്. പി.പ്രദീപ്, എം. എസ്.ധനുഷ് , എ.ആര്‍. വിവേക്,എന്‍. അപ്പുക്കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജാനകി ഫിലിംസിന്റെ ബാനറില്‍ മഹേഷ് ശിവാനന്ദന്‍ വെണ്‍പാലവട്ടമാണ്  സിഡി നിര്‍മിച്ചത്.ഗാനരചന: സത്യേന്ദ്രന്‍.സംഗീത സംവിധാനം: ഷാജി മോഹന്‍ ജഗതി.ഛായാഗ്രഹണം: മഹേഷ് ശിവാനന്ദന്‍.എഡിറ്റിംഗ്: എസ്. പി. പ്രദീപ്. വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍


Views: 333
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024