CINEMA

ഹൊറര്‍ മൂവി 'രാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഹൊറര്‍ മൂവി 'രാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.  പ്രേക്ഷക ശ്രദ്ധ നേടിയ  പൃഥ്വിരാജ് ചിത്രം 'എസ്ര'യ്ക്ക് ശേഷം  തിരക്കഥാകൃത്ത് മനുഗോപാലിന്റെ രചനയില്‍ സംവിധായകന്‍ കിരണ്‍ ...

Create Date: 08.08.2020 Views: 1170

ഭരത് മുരളി പുരസ്‌ക്കാരം വിജിത്ത് നമ്പ്യാര്‍ക്ക്

വിജിത്ത് നമ്പ്യാര്‍കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‌ക്കാരത്തിന് മികച്ച നവാഗത സംവിധായകനായി  'മുന്തിരിമൊഞ്ചന്‍' എന്ന ...

Create Date: 06.08.2020 Views: 1499

ഷാജീസ് കോര്‍ണര്‍

ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയ ജനപ്രിയ യൂട്യൂബ് ചാനല്‍ 'ഷാജീസ് കോര്‍ണര്‍' അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാകുന്നു. ...

Create Date: 22.07.2020 Views: 1140

സൂരജ് ടോമിന്‍റെ 'ബെറ്റര്‍ ഹാഫ്' വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു

പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ സൂരജ് ടോം ഒരുക്കുന്ന ബെറ്റര്‍ ഹാഫ് വെബ് മൂവി ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.  ...

Create Date: 10.07.2020 Views: 1298

സന മൊയ്തൂട്ടി 'ആനന്ദകല്ല്യാണ'ത്തിലൂടെ മലയാളത്തിലേക്ക്

സന മൊയ്തൂട്ടിവിവിധ  ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടുന്നു. സീബ്ര മീഡിയയുടെ ...

Create Date: 02.07.2020 Views: 1298

പി ടി കുഞ്ഞുമുഹമ്മദിന്‍റെ "ഷഹീദ് വാരിയംകുന്നന്‍" ഉടന്‍ ആരംഭിക്കും

പി ടി കുഞ്ഞുമുഹമ്മദ്പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ പുതിയ ചിത്രം "ഷഹീദ് വാരിയംകുന്നന്‍" അണിയറയില്‍ ഒരുങ്ങുന്നു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ...

Create Date: 22.06.2020 Views: 1397

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

Create Date: 15.05.2024