കൈരളിയിൽ ''ക്ലാഷ്'' ക്ലാഷുണ്ടാക്കി,ഷോ നടന്നില്ല,പിന്നീട് രണ്ടു ഷോ
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള നാലാം ദിവസം പിന്നിടുമ്പോൾ മേളയുടെ ആവേശം മൂർദ്ധന്യത്തിൽ എത്തി എന്നതിന്റെ തെളിവാണ് കൈരളി തീയറ്ററിൽ മത്സര ചിത്രം 'ക്ലാഷ്' ഉണ്ടാക്കിയ ക്ലാഷ്. ...
Create Date: 13.12.2016
Views: 2025