'മായമ്മ' രേഖ മോഹൻ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍
തൃശൂര്‍: സിനിമ-സീരിയല്‍ താരം രേഖ മോഹനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല. ഒരു ഉദ്യാനപാലകന്‍. യാത്രാമൊഴി, നീ വരുവോളം, തുടങ്ങി നിരവധി സിനിമകളില്‍ ...
Create Date: 12.11.2016
Views: 1760