21മത് ഐ എഫ് എഫ് കെ ഡിസംബര്‍ 9-16 വരെ;ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ മുതല്‍
തിരുവനന്തപുരം:ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. മാസ്‌കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ...
Create Date: 24.09.2016
Views: 1886