ലോകമഹാ കായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം
റിയോ:ലോക മഹാ കായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം. 31–ാമത് ഒളിമ്പിക്‌സിന് ബ്രസീലില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരിതെളിയും. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് ...
Create Date: 05.08.2016
Views: 1736