ഐഎസആര്‍ഒ 20 ഉപഗ്രഹങ്ങൾ അടങ്ങിയ പിഎസ്എല്‍വി സി34 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട:ഐഎസആര്‍ഒക്ക് അപൂര്‍വ്വനേട്ടം. വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി34 കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ ...
Create Date: 22.06.2016
Views: 1828