കോട്ടയ്ക്കലിൽ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു
കോഴിക്കോട്: തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ രാംഗോപാല്‍ മീണ (45) വെടിയേറ്റു മരിച്ചു. രാജസ്ഥാന്‍ സ്വദേശി ആണ് . രാത്രി 11.30 ന് ബിഎസ്എഫ് ജവാന്‍ യുപി സ്വദേശി അശോക് ...
Create Date: 13.05.2016
Views: 1593