ജോലിക്കിടയിൽ സൂര്യാതപമേറ്റ് മരിച്ചു
കോഴിക്കോട്: കുറ്റ്യാടിയില്‍ പുഴയോരത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുനിര്‍മാണ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു. പയ്യോളി സ്വദേശി കൊയ്ച്ചാലില്‍ ദാമോദരന്‍ (50) ആണ് മരിച്ചത്. ...
Create Date: 30.04.2016
Views: 1658