പാകിസ്ഥാനിൽ അച്ഛൻ മകളെയും ബന്ധുക്കളെയും വെടിവയ്ച്ചു കൊന്നു
ലാഹോര്‍:പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അച്ഛൻ മകളെയും ബന്ധുക്കളെയും വെടിവയ്ച്ചു കൊന്നു. മകള്‍, അനന്തരവന്‍, സഹോദരന്റെ ഭാര്യ, ഇവരുടെ അമ്മ എന്നി നാലു പേരെയാണ് മുജാഹിദ് അക്ബര്‍ ...
Create Date: 19.04.2016
Views: 1652