മത്സരിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയോട് പറയാന്‍ സുധീരന് ചങ്കുറപ്പുണ്ടോ?
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മറുപടി. മത്സരിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പുണ്ടോ ...
Create Date: 22.03.2016
Views: 1651