പോത്തുകളുമായി ചന്തയിലേക്കു പോകുകയായിരുന്നു രണ്ടു പേരെ ജനക്കൂട്ടം കൊലപ്പെടുത്തി
റാഞ്ചി: പോത്തുകളുമായി ചന്തയിലേക്കു പോകുകയായിരുന്നു രണ്ടു പേരെ ജനക്കൂട്ടം മര്‍ദിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ലത്തേഹര്‍ ജില്ലയിലാണ് സംഭവം. മുഹമ്മദ് മജ്‌ലൂം (35), ...
Create Date: 19.03.2016
Views: 1677