കേരളത്തില്‍ വോട്ടെടുപ്പ് മേയ് 16ന്
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 സീറ്റുകളിലേക്കും ഒറ്റഘട്ടമായി മേയ് 16നു വോട്ടെടുപ്പു നടക്കും. തമിഴ്‌നാട്, ...
Create Date: 05.03.2016
Views: 1765