തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. സാഹിത്യരംഗത്തെ ...
Create Date: 13.02.2016Views: 1693
ഫ്രാന്‍സിസ് മാര്‍പാപ്പയും-റഷ്യന്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി
ഹവാന: ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ കിറില്‍ ഒന്നാമന്‍ പാത്രിയര്‍ക്കീസും ക്യൂബയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ ...
Create Date: 13.02.2016Views: 1681
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം:സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്ന വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു ...
Create Date: 12.02.2016Views: 1735
കേരളാ ബജറ്റ് 2016-17
തിരുവനന്തപുരം:ഇന്ന് കേരള നിയസഭയിൽ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച യു ഡി എഫിന്റെ അവസാന ബജറ്റിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി* നാളികേര വികസന ...
Create Date: 12.02.2016Views: 1830
പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക് ജുഡീഷല്‍ ...
Create Date: 12.02.2016Views: 1758
ആറ്റുകാല്‍ പൊങ്കാല : ഫെബ്രുവരി 22 ന് ഉച്ചയ്ക്ക്‌ശേഷം അവധി
തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം
തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍ ...