തിരുവനന്തപുരം:ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 11 ന് കേരളത്തിലെത്തും. പതിനൊന്നിന് ഉച്ചയ്ക്ക്‌ശേഷം 2.10 ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ...
Create Date: 07.01.2016Views: 1827
ആണവ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം:ഗവര്‍ണര്‍
തിരുവനന്തപുരം:ആണവോര്‍ജ്ജം, ആണവ പഌന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശാസ്ത്ര സമൂഹവും മാധ്യമങ്ങളും മുന്നോട്ടുവരണമെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം ...
Create Date: 06.01.2016Views: 1955
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം
തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ...
Create Date: 06.01.2016Views: 1867
പുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛന്‍ പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സമര്‍പ്പിക്കും ഭാഷാ പിതാവിന്റെ പേരിലുള്ള കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.പുതുശ്ശേരി ...
Create Date: 06.01.2016Views: 1798
സാമൂഹിക ക്ഷേമ ബോര്‍ഡിന് ഒന്നരകോടിരൂപ അനുവദിക്കും:എം.കെ.മുനീര്‍
തിരുവനന്തപുരം:കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നരകോടിരൂപ അനുവദിക്കുമെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. എം. കെ മുനീര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ...
Create Date: 06.01.2016Views: 1804
സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് ലഫ്. കേണല്‍ നിരഞ്ജന്റെ പേര് നൽകും
തിരുവനന്തപുരം:മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ലഫ്. കേണല്‍ നിരഞ്ജന്റെ സ്മരണ നിലനിര്‍ത്താന്‍ വ്യവസായ പരിശീലന വകുപ്പിന് (ഐ.ടി.ഐ) കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് നിരഞ്ജന്റെ ...