പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചു
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോളഎണ്ണ വിപണിയില്‍ ഉണ്ടായ മാറ്റത്തെ ...
Create Date: 15.12.2015
Views: 1869