സംസ്ഥാന ഐ.ടി. മിഷന് സി.എസ്.ഐ നിഹിലന്റ് അവാര്‍ഡ്
തിരുവനന്തപുരം:സംസ്ഥാന ഐ.ടി മിഷന് 2014-15 വര്‍ഷത്തെ സി.എസ്.ഐ നിഹിലന്റ് അവാര്‍ഡ്. ഇഡിസ്ട്രിക്ട്, ഇ-ഓഫീസ്, ആധാര്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇഡിസ്ട്രിക്ട് പദ്ധതിക്ക് ...
Create Date: 12.11.2015
Views: 1688