യുഎസ് ഓപ്പണ്‍:സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടീന ഹിംഗിസും ചേര്‍ന്ന സഖ്യത്തിന് കിരീടം. ഫൈനലില്‍ കാസി ഡെല്ലാക്വയാരോസ്ലാവ്‌ന ...
Create Date: 14.09.2015
Views: 1789