ഓണക്കാലം ലീഗൽ മെട്രോളജി വകുപ്പിന് വരുമാനക്കാലം
തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 21 മുതല്‍ 26 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 10 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 1940 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 601 ...
Create Date: 04.09.2015
Views: 1684