ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്തു;ഉച്ചവരെ ഹർത്താൽ
വടകര:ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്‍എംപി ആഹ്വാനം ചെയ്തു. സ്തൂപത്തിനു മുകളിലെ നക്ഷത്രവും ...
Create Date: 24.08.2015
Views: 1826