വിജയം കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലി: മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ...
Create Date: 30.06.2015
Views: 1629