വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റേത്:രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റേതാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. മാനുഷിക പരിഗണനവച്ചാണ് തീരുമാനമെടുത്തത്. ആരെയും ...
Create Date: 15.06.2015
Views: 1614