കറാച്ചിയിൽ ബസ്സിൽ വെടി:43 പേർ കൊല്ലപ്പെട്ടു
കറാച്ചി:ഇന്ന് രാവിലെ കറാച്ചി സിറ്റിക്കടുത്തെ സഫൂര ചൌക്ക് ഏരിയയിൽ ബസ്സിനു നേരെ ബൈക്കിലെത്തിയ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ 43 പേര് കൊല്ലപ്പെട്ടു. 13 പേര്ക്ക് പരിക്കേറ്റു. ആശുപത്രിയില ...
Create Date: 13.05.2015
Views: 1524