മാണിയുടെ വാശി ജയിച്ചു,ജോർജിനു സ്ഥാനം പോയി
തിരു:പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ്. ഉന്നതാധികാരസമിതിയിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയെന്ന സ്ഥാനത്തുനിന്നും ജോര്‍ജിനെ ഒഴിവാക്കി. ജോര്‍ജിനെ ...
Create Date: 15.04.2007
Views: 1400