വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് 3.75 കോടി : മന്ത്രി വി.എസ്. ശിവകുമാര്‍
തിരു:തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനുവേണ്ടിയുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 3.75 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ...
Create Date: 15.03.2031
Views: 1406