നിഷാമിന്റെ ഫോൺ ഭീഷണി;സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചു
തൃശ്ശൂര്‍:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ ...
Create Date: 24.10.2016
Views: 1690