35 ലക്ഷം സ്‌കൂൾ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്
തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ 50,000 രൂപയും, പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ...
Create Date: 28.09.2016
Views: 1836