മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു;തെരുവുനായ വന്ധ്യംകരണം ഉടന്‍
തിരുവനന്തപുരം:തെരുവുനായ ശല്യം പരിഹരിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടര്‍ ഉപാധ്യക്ഷനുമായുള്ള 13 അംഗ സമിതിക്കാണ് ...
Create Date: 31.08.2016
Views: 1588