തിരുവനന്തപുരം:റിയൊ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെളളി കരസ്ഥമാക്കിയ പി.വി.സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന ...
Create Date: 20.08.2016Views: 1647
'ത്രീജി' ബോൾട്ട്
റിയോ ഡി ഷാനെറോ: 4-100 മീറ്റര്‍ റിലോയിലും ജമൈക്കൻ ടീമിനായി സ്വർണം നേടിയതോടെ ഉസൈന്‍ ബോള്‍ട്ട് തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതിക്കര്ഹനായി. ...
Create Date: 20.08.2016Views: 1665
സിന്ധുവിന് വെള്ളി,സുവർണ പ്രതീക്ഷ അസ്തമിച്ചു
റിയോ ഡി ഷാനെയ്‌റോ: ഇന്ത്യയുടെ സുവർണ പ്രതീക്ഷ അസ്തമിച്ചു. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലോക ഒന്നാം റാങ്കുകാരിയായ കരോളിന മരിനയോയോട് ...
Create Date: 19.08.2016Views: 1639
ബോൾട്ടിന് 200ലും സ്വർണം
റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ് ജമൈക്കക്കാരനായ ബോള്‍ട്ട് ...
Create Date: 19.08.2016Views: 1759
ബാഡ്മിന്റണില്‍ പി.വി.സിന്ധു മെഡല്‍ ഉറപ്പിച്ചു
റിയോ ഡി ഷാനെറോ: ബാഡ്മിന്റണില്‍ പി.വി.സിന്ധു മെഡല്‍ ഉറപ്പിച്ചു. ലോക ആറാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നതോടെയാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. ...
Create Date: 18.08.2016Views: 1536
ഗുസ്തിയില്‍ സാക്ഷി മാലിക്കിനു വെങ്കലം
റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ സാക്ഷി മാലിക്കിനു വെങ്കലം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു ...