BOOKS

രമേഷ്ബിജു ചാക്കയുടെ പുസ്തകം 'പ്രകൃതിയും ഹൃദയവും'പ്രകാശിപ്പിച്ചു

'ഹൃദയവും  പ്രകൃതിയും' എന്ന പുസ്തകം നടന്‍  പ്രേംകുമാര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ: വി. ജയപാലിന് നല്‍കി പ്രകാശനം  ചെയ്യുന്നു.രമേഷ്ബിജു ചാക്ക, റഹിം  പനവൂര്‍ തുടങ്ങിയവര്‍  ...

Create Date: 29.11.2021 Views: 34

അജയന്റെ 'പെയ്തു തീരാത്ത മഴ' പ്രകാശനം ചെയ്തു

'പെയ്തു തീരാത്ത  മഴ' മന്ത്രി ഡോ :ആര്‍ ബിന്ദു  സംവിധായകന്‍  ആര്‍. ശരത്തിന്  നല്‍കി  പ്രകാശനം ചെയ്യുന്നു. അരുണ്‍ ഭാസ്‌കര്‍, അജയന്‍, ഡോ :വാഴമുട്ടം  ചന്ദ്രബാബു, റഹിം  പനവൂര്‍  ...

Create Date: 25.11.2021 Views: 40

ഷാജഹാന്‍ പോത്തന്‍കോടിന്റെ രണ്ട് നോവലുകള്‍ പ്രകാശനം ചെയ്തു

'രക്താക്ഷരങ്ങള്‍' ഡോ :ജോര്‍ജ് ഓണക്കൂര്‍ കെ. ജയകുമാറിന്  നല്‍കി  പ്രകാശനം  ചെയ്യുന്നുതിരുവന്തപുരം: ഷാജഹാന്‍ പോത്തന്‍കോടിന്റെ  രണ്ട് നോവലുകളുടെ  പ്രകാശനം തിരുവനന്തപുരം  ...

Create Date: 09.11.2021 Views: 55

ജിഫ്‌റി ജലീല്‍ രചിച്ച പുസ്തകം 'ജീവിതം ഒരു നൂല്‍പ്പാലം ' പ്രകാശനം ചെയ്തു

'ജീവിതം ഒരു നൂല്‍പ്പാലം ' എന്ന പുസ്തകത്തിന്റെ  പ്രകാശന കര്‍മം  കേന്ദ്ര മന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു.തിരുവനന്തപുരം :ചലച്ചിത്ര,സീരിയല്‍,ഡോക്യുമെന്ററി  സംവിധായകനും ...

Create Date: 01.10.2021 Views: 112

ചലച്ചിത്ര പ്രവര്‍ത്തകരെ അറിയാന്‍ രമേഷ്ബിജുചാക്ക രചിച്ച 'ഇന്ദ്രനീലം'

ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലേയും അഭിനേതാക്കളെക്കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുമുള്ള ലേഖനങ്ങളും അഭിമുഖങ്ങളും  ഉള്‍പ്പെടുത്തി ചലച്ചിത്ര മാധ്യമ ...

Create Date: 18.09.2021 Views: 132

പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം 'എന്റെ ബാലേട്ടന്' സൃഷ്ടികള്‍ ക്ഷണിക്കുന്നു

കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടകസിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍  അങ്ങനെ ഒട്ടേറെ ...

Create Date: 27.04.2021 Views: 205

CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

Create Date: 06.12.2021