ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. മെസ്സി വിരമിക്കുന്നില്ല. ദേശീയ ടീമിൽ ചാമ്പ്യൻസ് നെപ്പോലെ കളി തൂടരും. അർജന്റീന ലോക ചാമ്പ്യൻമാർ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ചു മെസ്സിക്ക് ഗോൾഡൻ ബോൾ എംബാബായ്ക്ക് ഗോൾഡൻ ബൂട്ട് സുവർണ ചകോരം സ്പാനിഷ് ചിത്രം ഉത്മയ്ക്ക്.മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. ഫ്പോർച്ചുഗൽ കോച്ച് സാന്റോസിനെ പുറത്താക്കി. 27മത് ഐ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി ഐഎഫ് എഫ് കെ സമാപനം ഇന്ന്. ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിൽ മെസ്സി എംബാപ്പെ പോരാട്ടം 18ന്.
ARTS

അരങ്ങേറ്റം നടന്നു

അരങ്ങേറ്റ ചടങ്ങ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര, നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍  ഉദ്ഘാടനം ചെയ്യുന്നു. കാവേരി ജി. ശിവകുമാർ, വി. മൈഥിലി  എന്നിവർ സമീപം.തിരുവനന്തപുരം: ...

Create Date: 28.05.2023 Views: 38

കലാനിധി സുദർശന മഹോത്സവം പത്മനാഭസ്വാമി ക്ഷേത്രത്തിൽ തുടക്കം

ശ്രീശങ്കർ  സുരേഷ് ഭക്തിഗാനസുധ  അവതരിപ്പിക്കുന്നുതിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച്  കലാനിധി സെന്റർ ഫോർ  ഇന്ത്യൻ ആർട്സ് ആന്റ് ...

Create Date: 02.04.2023 Views: 116

സന്ധ്യാ മുരളിയുടെ പ്രഥമ കവിതാ സമാഹാരം 'വർണ്ണപ്പൊട്ടുകൾ' പ്രകാശനം ചെയ്തു

'വർണ്ണപ്പൊട്ടുകൾ 'കെ. ജയകുമാർ കെ പിഎ സി സുകുമാരപ്പിള്ളയ്ക്ക് നൽകി പ്രകാശനം  ചെയ്യുന്നുകായംകുളം : സന്ധ്യാ മുരളിയുടെ പ്രഥമ  കവിതാ സമാഹാരം 'വർണ്ണപ്പൊട്ടുകൾ ' കെ. ജയകുമാർ കെ.പി.എ.സി ...

Create Date: 10.02.2023 Views: 139

വഞ്ചിയൂർ പ്രവീൺകുമാറിന് കെടാമംഗലം സദാനന്ദൻ സ്മാരക കാഥിക രത്ന പുരസ്കാരം

വഞ്ചിയൂർ പ്രവീൺകുമാർതിരുവനന്തപുരം :  പ്രശസ്ത കാഥികനായിരുന്ന  കെടാമംഗലം സദാനന്ദന്റെ  സ്മരണാർത്ഥം എറണാകുളം നോർത്ത് പറവൂർ  കെടാമംഗലം സദാനന്ദൻ  സ്മാരക കലാ  - സാംസ്‌കാരിക  വേദി ...

Create Date: 03.01.2023 Views: 199

കനവിലെ മുത്തിയമ്മ' പ്രേക്ഷകരിലെത്തി 

വടക്കൻ കേരളത്തിലെ ആദിവാസി ഊരുകളിൽ  നടക്കുന്ന ആരാധനയുടെയും പൂജയുടെയും പശ്ചാത്തലത്തിൽ  ഒരുക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് 'കനവിലെ മുത്തിയമ്മ '. ഹിറ്റ് മേക്കേഴ്സിന്റെ ബാനറിൽ ...

Create Date: 21.12.2022 Views: 150

സുനില്‍ കണ്ടല്ലൂര്‍ നിര്‍മ്മിച്ച നടന്‍ ജയന്റെ മെഴുകു പ്രതിമ തലസ്ഥാനത്ത്

സുനില്‍ കണ്ടല്ലൂര്‍  നിര്‍മ്മിച്ച ജയന്റെ  മെഴുകു  പ്രതിമ  മന്ത്രി വി. എന്‍. വാസവന്‍  അനാവരണം ചെയ്യുന്നു തിരുവനന്തപുരം : അനശ്വര നടന്‍  ജയന്റെ സ്മരണാര്‍ത്ഥം സുനില്‍ കണ്ടല്ലൂര്‍ ...

Create Date: 16.10.2022 Views: 213

CINEMA

പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്

Create Date: 28.05.2023