ARTS24/02/2024

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

Rahim Panavoor
ആര്‍വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ വിജയന്‍ മുരുക്കുംപുഴ നിര്‍മിച്ച്, റോയ ഈഡന്‍  ഗാനരചനയും സംഗീതവും  സംവിധാനവും നിര്‍വഹിച്ച ആറ്റുകാലമ്മ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ആറ്റുകാല്‍ ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ  കോഴിക്കോട് ബ്രഹ്‌മാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് വൈദേഹി  മഠാധിപതി പി. എം. തങ്കമണിയമ്മയ്ക്ക് സിഡി  നല്‍കി പ്രകാശനം ചെയ്തു.ആറ്റുകാലമ്മയെക്കുറിച്ചുള്ള ഗാനം ആലപിച്ചത്  ഹിത ആണ്.

പ്രേംലാല്‍ പരവൂര്‍, ചന്ദ്രിക ആനന്ദേശ്വരം എന്നിവരാണ് സഹനിര്‍മാ താക്കള്‍.വിജയന്‍ മുരുക്കുംപുഴ, വിജയലക്ഷ്മി വാമനപുരം , പ്രേംലാല്‍ പരവൂര്‍, ചന്ദ്രിക ആനന്ദേശ്വരം, അവതാര്‍ സൂര്യകല, ലക്ഷ്മി സജു എന്നിവരാണ് അഭിനേതാക്കള്‍.ഛായാഗ്രഹണം : ലാല്‍ എം. ജി. ലാല്‍.ഓര്‍ക്കസ്‌ട്രേഷന്‍: ഷൈന്‍ കണ്ണൂര്‍.എഡിറ്റിംഗ് : റോയ് ഈഡന്‍.  പിആര്‍ഒ : റഹിം പനവൂര്‍.

Views: 491
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024