ARTS05/08/2020

ബീറ്റ്‌റൂട്ട് നല്ല പനിനീ്ര്‍പൂവാകും;പാവയ്ക്ക തത്തമ്മയാകും ഒരാള്‍ കൈവച്ചാല്‍ മാത്രം

SUNILKUMAR
ബീറ്റ്‌റൂട്ട ഒരു പച്ചക്കറികാരന്റ കൈയില്‍ കിട്ടിയാല്‍ തുവരനാകും പാവയ്ക്കായാണെങ്കില്‍ ജൂസോ അല്ലെങ്കില്‍ മിഴുക്കുപെരട്ടിയൊക്കെയാകും പിന്നെ വയറ്റിലുമാകും അല്ലാതെ ഇതില്‍് കൂടുതല്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല . പക്ഷെ,അബ്ദുല്‍റഷീദെന്ന കെ ടി ഡി സിയുടെ മസ്‌കറ്റ് ഹോട്ടലിലെ ചീഫ് കൂക്കിന്റെ കൈയിലാണ് ഇവ ലഭിക്കുന്നെതിങ്കില്‍ ബീറ്റ്‌റൂട്ട് ദളങ്ങള്‍ വിരിച്ച്ചുനില്ക്കുന്ന മനോഹര പനിനീര്‍്പൂവാകും  പച്ചപാവക്കാ പറക്കനൊരുങ്ങുന്ന തത്തമ്മയാകും.  ഇവ രണ്ടിലും മാത്രമല്ല ഏത് പച്ചക്കറിയേയും വെട്ടിയോരുക്കി പൂക്കള്‍, പക്ഷികള്‍, പായിക്കപ്പല്‍, നിലവിളക്ക്,ബൊക്കെ തുടങ്ങി മനസ്സില് തോന്നുന്ന എതു രൂപവും അദ്ദേഹം സൃഷ്ടിക്കും .  വെജിറ്റബില്‍ കാര്‍വിങ്ങ് എന്നറിയപ്പെടുന്ന ഈ കലയിലെ കേരളത്തില അറിയപ്പെടുന്ന ഏക വ്യക്തിയാണ് അബ്ദുല്‍റഷീദ്.

കാല്‍നൂറ്റാണ്ടിലധികമായി ഈ രംഗത്ത് തുടരുന്ന ഇദ്ദേഹം കെ ടി ഡി സി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലയിലെ ഏക പരിശീലകനാണ്;ഒപ്പം വിവിധ സ്ഥാപനങ്ങളില്‍ ഇതിന്റ ശില്പശാല നടത്തുകയും സ്ത്രീകളെ മത്സരങ്ങള്‍്ക്ക്് സജ്ജമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആരും തന്നെ  വെജിറ്റബില്‍ കാര്‍വിങ്ങിനു വേണ്ടത്ര  പ്രാധാന്യം കൊടുത്തു കാനണുന്നില്ലെന്നു റഷീദ് ദുഃഖത്തോടെ പറയുന്നു. ഞാന്‍ കണ്ടും ലൈബ്രറിയിലെ പൂസ്തകങ്ങളില്‍ നിന്നും സ്വയം വികസിപ്പിച്ചെടുത്ത ഈ കല മറ്റുള്ളവര്ക്ക് പകര്‍ന്നുനല്‍കുവാന്‍ ഇൻസ്റ്റിറ്റ്യൂട്ട്   തുദങ്ങനണമെന്നതാണെന്റെ ഏറ്റവുംവലിയ ആഗ്രഹ്ം.  ഇന്ത്യയിലെ ആദ്യ വെജിറ്റബില്‍ കാര്‍വിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ ആരെങ്കിലും മുന്നോട്ടു വരുമെന്നാണ് എന്റെ വിശ്വാസം.  



തല്പര്യവും ക്ഷമയും ഏകാഗ്രതയും ഉണ്ടെങ്കില്‍ ആര്ക്കും പഠിച്ചെടുക്കാവുന്നതാണ് ഈ കല.  പാചകകല തൊഴിലാക്കിയവര്‍ ഇതുകൂടെ അറിഞ്ഞിരിക്കുന്നത് അവരുടെ തൊഴിലിനെ കൂടുതല്‍ മഹത്തരമാക്കും ഒപ്പം ഇത് ബിസിനസ് ആക്കിയവ്ര്‍ക്ക് കൂടുതല്‍ കരാറും നേടാം. 
 


Views: 4906
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024