ARTS09/04/2017

വെട്ടിക്കവല ശശികുമാറിന്റെ നാഗസ്വരത്തോടെ സ്വാതി സംഗീതോത്സവം സമാപിച്ചു

ayyo news service
തിരുവനന്തപുരം:കലയുടെ തമ്പുരാൻ സ്വാതിതിരുനാളിന്റെ സ്മരണാർത്ഥം ആകാശവാണി നടത്തിവരാറുള്ള സ്വാതിതിരുനാൾ സംഗീതോത്സവം വെട്ടിക്കവല കെ എൻ ശശികുമാറിന്റെ നാഗസ്വരത്തോടെ സമാപിച്ചു. ഇക്കഴിഞ്ഞ ഏഴിന് രാജ സ്മരണകൾ ഉണർത്തുന്ന ലെവി ഹാളിൽ പാറശാല ബി പൊന്നമ്മാളിന്റെ സംഗീതത്തോടെ ആരംഭിച്ച സംഗീതോത്സവമാണ് ആകാശവാണിയുടെ ടോപ് എ ഗ്രേഡ് ആർട്ടിസ്റ്റുമാരായ വെട്ടിക്കവല കെ എൻ ശശികുമാർ നാഗസ്വരത്തിലും നാഞ്ചിൽ ജെ മണികണ്ഠൻ തവിലിലും തീർത്ത സംഗീത പെരുമഴയോടെ അവസാനിച്ചത്. ഇവരുടെ നാഗസ്വരം ഈ മാസം 30  ന് രാത്രി 9.30 ന് ആകാശവാണി പ്രക്ഷേപണം ചെയ്യും.  ശനിയാഴ്ച എം കെ ശങ്കരൻ നമ്പൂതിരി കച്ചേരി അവതരിപ്പിച്ചിരുന്നു.
Views: 1798
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024