പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന് കര്ണ്ണന്' പ്രേക്ഷകരിലേക്ക്
കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം 'ഞാന് കര്ണ്ണന്' റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല് താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ...
Create Date: 28.05.2023Views: 53
പാന് ഇന്ത്യന് മൂവി 'ദ ഗ്രേറ്റ് എസ്കേപ്പു'മായി ഇന്ഡോ അമേരിക്കന് ആക്ഷന് ഹീറോ ബാബു ആന്റണി
കൊച്ചി: പ്രമുഖ ഇന്ഡോ അമേരിക്കന് ആക്ഷന് ഹീറോ ബാബു ആന്റണി മകന് ആര്തര് ബാബു ആന്റണി, ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന് ചലച്ചിത്രങ്ങളിലെ വില്ലന് കഥാപാത്രങ്ങളിലൂടെ ...
Create Date: 28.05.2023Views: 25
ഫിലിം ക്രിട്ടിക്സ്: വെള്ളരിക്കാപ്പട്ടണത്തിന് രണ്ട് പുരസ്ക്കാരങ്ങള്
പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ച ടോണി സിജിമോന്കൊച്ചി: ജനപ്രിയചിത്രമായ വെള്ളരിക്കാപ്പട്ടണത്തിലെ ശ്രദ്ധേയമായ അഭിനയത്തിന് 46-ാമത് ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്ക്കാരം ...
Create Date: 27.05.2023Views: 42
സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19 ന് റിലീസാവും.
കൊച്ചി .സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' വരുന്നു.ഏറെ പുതുമയുണർത്തുന്ന ചിത്രം തിയേറ്ററിൽ 19 ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് 'ബൈനറി' ...
Create Date: 15.05.2023Views: 49
' മദ്യതിരുവിതാംകൂറിലെ മദ്യ രാജാവ് '
യുവനടൻ ശ്രീരാജ് നായകനാകുന്ന ചിത്രമാണ് മദ്യതിരുവിതാംകൂറിലെ മദ്യ രാജാവ്. നവാഗതനായ ബിജേഷ് ശ്രീനിവാസൻ പിള്ള ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.യൂകെ സെന്റ് മേരീസ് അസോസിയേറ്റ്സ് ...
Create Date: 11.05.2023Views: 73
സ്കൂൾ പ്രിൻസിപ്പൽ അഖിൽ തേവർകളത്തിൽ ഇടത്തല പാപ്പാനിൽ നായകൻ
അഖിൽ തേവർകളത്തിൽസ്കൂൾ പ്രിൻസിപ്പൽ നായകനാകുന്ന മലയാള സിനിമ ഒരുങ്ങുന്നു. നവാഗതനായ അനിൽ ബാബു കലാകേളി രചനയും സംവിധാനവും നിർവഹിക്കുന്ന ഇടത്തല പാപ്പാൻ എന്ന സിനിമയിലാണ് യുവ ...