കന്യാസ്ത്രീ നായിക കഥാപാത്രമാകുന്ന ആദ്യ മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ട് ഈ സിനിമ ചിത്രീകരണ സമയത്തുതന്നെ ഏറെ ശ്രദ്ധേയമായി. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം ...
Create Date: 18.02.2023Views: 906
ഡീട്ടെസ്റ്റ് : സെക്ഷൻ 118 (ഇ)
അസീം. എസ് രചന നിർവഹിച്ച് നിതിൻ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീട്ടെസ്റ്റ് : സെക്ഷൻ 118 (ഇ ). ജെ. ബി. ആർ. ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസി ജോൺ ആണ് ചിത്രം ...
Create Date: 18.02.2023Views: 677
ലൗ ഡേയ്‌സ് 90
ഉബൈദ് വെളിച്ചെണ്ണപടിയുടെ കഥയിൽ ഒരുങ്ങുന്ന സിനിമയാണ് ലൗ ഡേയ്‌സ് 90. "കുയിലിണയിലലിഞ്ഞു പാടിടുന്നുമയിലിത തൻപിടയോടുമാടിടുന്നുപ്രിയയെയനുനയിച്ചിടിന്നു സിംഹംപ്രിയതമ നീയണയാഞ്ഞു ...
Create Date: 18.02.2023Views: 567
'ധരണി' 17 ന് തിയേറ്ററിലെത്തും
കൊച്ചി: ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 'പച്ച' യ്ക്ക് ...
Create Date: 03.02.2023Views: 597
പിന്നണിഗായകനായി ഭീമന്‍ രഘു; സംവിധാനം ചെയ്ത് നായകനാകുന്ന 'ചാണ' ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും.
കൊച്ചി: ഏറെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു. ഇതാ മറ്റൊരു വേഷപ്പകര്‍ച്ചയുമായി താരം പ്രേക്ഷകരിലേക്കെത്തുന്നു. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ...
Create Date: 31.01.2023Views: 619
'രണ്ടാം മുഖം' തിയേറ്ററിലേക്ക്
കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. ഈ മാസം ആവസാനം ചിത്രം റിലീസ് ചെയ്യും. ...
Create Date: 09.01.2023Views: 721
NEWS
പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു