പ്രണയ വസന്തവുമായ് വീണ്ടും കൈതപ്രം; ഗാനം നെഞ്ചിലേറ്റി പ്രേക്ഷകര്‍
പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്റെ തൂലികയില്‍ നിന്ന് ഇതാ മറ്റൊരു പ്രണയഗാനം കൂടി.'എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാംവെണ്ണിലാ ...
Create Date: 31.12.2020
Views: 1052