വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
EVENTS06/08/2022

ലക്ഷ്മി ജി.കുമാറിന്റെ പുസ്തകം 'അഗ്നി' പരിചയപ്പെടുത്തലും ചിത്ര പ്രദർശനവും

തിരുവനന്തപുരം : ലക്ഷ്മി ജി. കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  'അഗ്‌നി ' എന്ന പുസ്തകത്തിന്റെ  പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും  കേരള ലളിതകലാ അക്കാദമിയുടെ  തിരുവനന്തപുരം നന്തന്‍ക്കോട്ടുള്ള ആര്‍ട്ട് ഗാലറിയില്‍  ആഗസ്റ്റ് 5 വെള്ളിയാഴ്ച  മുതല്‍ നടക്കും.  വൈകിട്ട് 4.30 ന് ഓടപ്പഴം 2021 പുരസ്‌കാര  ജേതാവ് രാജീവ്കുമാര്‍  ഉദ്ഘാടനം  നിര്‍വഹിക്കും.രജനി കടലുണ്ടി, ഗായത്രി തുടങ്ങിയവരുടെ കലാവിരുന്നും ഉണ്ടാകും.ഹസീന, ഷീജ, ദീപ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രപ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.

ലക്ഷ്മി ജി. കുമാര്‍
ഓരോ ചിത്രങ്ങളുടെ ആശയവും  അനുഭവവുമാണ്  തന്റെ കവിതകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് ലക്ഷ്മി. ജി. കുമാര്‍  പറഞ്ഞു. 60 ചിത്രങ്ങള്‍ വ്യത്യസ്തമായ മനഃശാസ്ത്ര വീക്ഷണത്തിലൂടെ വേറിട്ട അനുഭവം സമ്മാനിക്കും.  
Views: 41
SHARE
NEWS

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

Create Date: 31.07.2022