രാമചന്ദ്ര ബാബുവിന്റെ ദിലീപ് നായകനാകുന്ന ത്രീഡിചിത്രം ഉടന്‍
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധായകന്റെ കുപ്പായം അണിയുന്ന ആദ്യ ചിത്രം ഉടന്‍ ആരംഭിക്കും. ഇന്നലെ ഐ ഡി എസ് എഫ് എഫ് കെ വേദിയില്‍ വച്ച് കണ്ടപ്പോഴാണ് രാമചന്ദ്ര ബാബു പറഞ്ഞത്. ...
Create Date: 01.07.2015
Views: 2124