പ്രേമം സിനിമ ചോര്ത്തൽ;സെൻസർ ബോര്ഡിലെ ജീവനക്കാര് അറസ്റ്റില്‍
തിരുവനന്തപുരം:പ്രേമം സിനിമ ചോര്‍ന്ന കേസില്‍
സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. നെടുമങ്ങാട്
സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ ...
Create Date: 27.07.2015
Views: 2024