CINEMA17/07/2015

അമലപോൾ നിർമ്മിക്കും പ്രിയൻ സംവിധാനം ചെയ്യും

ayyo news service
പ്രിയദർശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ നിര്മ്മാണ പങ്കാളിത്തം ഏറ്റെടുത്തുകൊണ്ട് നടി അമലപോൾ സിനിമയിൽ മറ്റൊരുച്ചുവടുവയ്ക്കുകയാണ്.    à´ªàµà´°à´¿à´¯à´¨àµà´±àµ† സഹായിയായി പ്രവര്ത്തിക്കുകയും പിന്നീട് സ്വതന്ത്ര സംവിധായകനാവുകയും അമലയെ താലിചാർത്തി മലയാളത്തിന്റെ മരുമാകനാവുകയും ചെയ്ത à´Ž എൽ വിജയിയുടെ ഉടമസ്ഥതയിലുള്ള ബിഗ്‌ തിങ്ക്‌ സ്റ്റുഡിയോസാണ് ചിത്രം നിര്മിക്കുന്നത്.   à´ˆ   ചിത്രത്തിൽ അമലയുടെ സാന്നിദ്ധ്യം ഇല്ലെങ്കിലും ടൈറ്റിൽ കാർഡിൽ നിര്മ്മാതാവായി à´Ž എൽ അളഗപ്പന്റെ പേരിനൊപ്പം അമലപോളിന്റെ പേരും  à´¤àµ†à´³à´¿à´¯àµà´‚.

പേരിടാത്ത ചിത്രത്തിലെ പ്രധാന താരങ്ങളായ  à´ªàµà´°à´•ാശ് രാജ്, ശ്രേയ റെട്ടി എന്നിവര്ക്കുപുറമേ ലോകോത്തര സിനിമാട്ടോഗ്രാഫറായ സന്തോഷ്‌ ശിവൻ,കലാസംവിധായകനായ സാബുസിറിൽ എന്നിവരും പ്രിയനൊപ്പം ചിത്രത്തിൽ സഹകരിക്കും.  à´¬à´¿à´—്‌ ബജറ്റിൽ ഒരുക്കുന്ന à´ˆ ചിത്രം പ്രിയന്  à´µà´¿à´œà´¯àµâ€Œ നല്കുന്ന  à´—ുരുദക്ഷിണയായി കണക്കാക്കാം.  à´†à´—സ്റ്റിൽ ച്ത്രീകരണം ആരംഭിക്കും.
 
Views: 2235
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024