CINEMA28/07/2018

വസന്തകാലത്തെ പൂമരങ്ങള്‍'; സാജനുമായുള്ള അഭിമുഖം ഇന്ന്

ayyo news service
റഹിം പനവൂര്‍, സാജന്‍ 
തിരുവനന്തപുരം: വിവിധ മേഖലകളില്‍ അതുല്യ സംഭാവന നല്‍കിയവരെക്കുറിച്ച് കേരളവിഷന്‍ ന്യൂസ് ചാനല്‍ അവതരിപ്പിക്കുന്ന വസന്തകാലത്തെ പൂമരങ്ങള്‍ എന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ സാജനുമായി സിനിമ പി.ആര്‍.à´’ റഹിം പനവൂര്‍ നടത്തുന്ന അഭിമുഖം ഇന്ന് (ജൂലൈ 29 ഞായര്‍) ഉച്ചയ്ക്ക് 1.30 ന് സംപ്രേഷണം ചെയ്യും. à´ˆ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 5 ന് ഇതേ സമയം സംപ്രേഷണം ചെയ്യുന്നതാണ്. ചൊവ്വാഴ്ച രാത്രി 8 മണിക്കും വ്യാഴാഴ്ച രാവിലെ 9.30 നും ശനിയാഴ്ച വൈകിട്ട് 3 മണിക്കും പുനഃസംപ്രേഷണവും ഉണ്ട്. മനീഷ് ജി. ആണ് പരിപാടിയുടെ പ്രൊഡ്യൂസര്‍. ക്യാമറ: രാജീവ് പനയത്തേരി, ബിനില്‍ നെടുമങ്ങാട്. എഡിറ്റിംഗ് : അജിത്ത് കൊല്ലിയില്‍. ഗ്രാഫിക്‌സ് : വിനീത്. പ്ലേഔട്ട്: ടോണി ഇരിട്ടി. കോ-ഓര്‍ഡിനേഷന്‍: രജീഷ് നരിക്കുനി. 


Views: 1701
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024