മത്സരവിഭാഗത്തിലെ 24 ചിത്രങ്ങള്‍ ഇന്ന് കാണാം
തിരുവനന്തപുരം: ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാം ദിവസം (ജൂ 11) മത്സരവിഭാഗത്തില്‍ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ...
Create Date: 11.06.2016
Views: 2058