CINEMA09/06/2016

ഹ്രസ്വചലച്ചിത്ര മേളയില്‍ ക്വേ ബ്രദേഴ്‌സിന്റെ മായാലോകം

ayyo news service
തിരുവനന്തപുരം: ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് വിഖ്യാത അമേരിക്കന്‍ അനിമേറ്റര്‍മാരായ ക്വേ ബ്രദേഴ്‌സിന്റെ ഹ്രസ്വചിത്രങ്ങളുടെ പാക്കേജ്. സ്റ്റീഫന്‍ ക്വേയും ടിമോത്തി ക്വേയും എപതുകള്‍ക്കുശേഷം  അനിമേഷന്‍ ചലച്ചിത്രമേഖലയിലെ അറിയപ്പെടു സാിന്നിദ്ധ്യമാണ്. ക്വേ ബ്രദേഴ്‌സ് 35 à´Žà´‚.à´Žà´‚ എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ ഇവരുടെ അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളുടെ പ്രത്യേക പാക്കേജാണ് ഇത്.  

അനമോര്‍ഫിസ്, ഇന്‍ ആബ്‌സെന്‍ഷ്യ, റിഹേഴ്‌സല്‍സ് ഫോര്‍ എക്സ്റ്റിംഗ്റ്റ് അനാ'മീസ്, സ്ട്രീറ്റ് ഓഫ് ക്രൊക്കഡൈല്‍സ്, ദ കോംബ് എിങ്ങനെ 1986 നും 2000നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് അവ. 14 മുതല്‍ 20 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ക്വേ ബ്രദേഴ്‌സിന്റെ അനിമേഷന്‍ സ്റ്റുഡിയോ പ്രമേയമാക്കിയ ക്വേ എ എമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.

Views: 2089
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024