ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു 83 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ...
Create Date: 05.04.2016Views: 1620
സമ്മര്‍ സ്‌കൂള്‍ 2016 ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ മുപ്പത്തിരണ്ടാമത് അവധിക്കാല വിഞ്ജാനവിനോദ പരിപാടി സമ്മര്‍ സ്‌കൂള്‍ ഏപ്രില്‍ ആറ് ബുധനാഴ്ച രാവിലെ 11 ന് ഗവര്‍ണര്‍ ജസ്റ്റീസ് പി ...
Create Date: 05.04.2016Views: 1579
മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡിന്റെ മുന്‍ മേധാവികള്‍ക്കും എതിരെ വിജിലന്‍സ് ത്വരിതാന്വേഷണ ...
Create Date: 04.04.2016Views: 1768
വിൻഡീസിന് ടി20 ഡബിൾ
കൊൽല്‍ക്കത്ത: വിൻഡീസ് വനിതാടീം ജേതാക്കൾ ആയതിനു ശേഷം നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പുരുഷ ടീമിന് ടി 20 ലോക കിരീട പോരാട്ടത്തിൽ നാല് വിക്കറ്റ് ജയം. അവസാന ഓവറിൽ തുടര്ച്ചയായ ...
Create Date: 03.04.2016Views: 1848
ഐഎന്‍ടിയുസി കോണ്‍ഗ്രസിനിനെതിരെ മത്സരിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിനിനെതിരെ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ...
Create Date: 03.04.2016Views: 1668
അഫ്രീദി നായകസ്ഥാനമൊഴിഞ്ഞു
ദുബായ്: വിവാദ നായകൻ ഷാഹിദ് അഫ്രീദി ട്വന്റി-20 പാക്കിസ്ഥാന്‍ നായകസ്ഥാനമൊഴിഞ്ഞു. ടീ20 മത്സരത്തിനിടെ ഇന്ത്യയെ പുകഴ്ത്തിയതിന്റെ പേരിൽ നാട്ടുകാരുടെ വിമര്ശനം ഏറ്റുവാങ്ങിയ അഫ്രിദിയുടെ ...