സര്‍ഫ്രാസ് അഹമ്മദ് പാക് ടി-20 ക്യാപ്റ്റൻ
ലാഹോര്‍: പാക്കിസ്ഥാന്‍ ഏകദിന ടീം വൈസ് ക്യാപ്റ്റൻ സര്‍ഫ്രാസ് അഹമ്മദിനെ ട്വന്റി-20 ക്യാപ്റ്റനായി പിസിബി നിയമിച്ചു. ഷഹീദ് അഫ്രീദി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സര്‍ഫ്രാസിന് നറുക്ക് ...
Create Date: 05.04.2016
Views: 1776