ജലക്ഷാമം:ഐപിഎല്‍ മഹാരാഷ്ട്രയില്‍ നടത്തരുത്
മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍, രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍
നിന്ന് മാറ്റണമെന്നും ബോംബൈ ഹൈക്കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഐപിഎലിനായുള്ള ജല ഉപയോഗവുമായി ...
Create Date: 06.04.2016
Views: 1681